rajappan

കൊച്ചി: കലാകൗമുദി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ വടയാർ സുനിലിന്റെ പിതാവ് വൈക്കം വൈക്കപ്രയാർ തോട്ടാറമറ്റം സുനി​ൽനി​വാസി​ൽ എം.എം. രാജപ്പൻ (79) നിര്യാതനായി. വിമുക്തഭടനാണ്. ദീർഘകാലം എസ്.എൻ.ഡി​.പി​ യോഗം 792ാം നമ്പർ ശാഖയുടെയും ദേവസ്വത്തിന്റെയും സെക്രട്ടറി​യായി​രുന്നു. ഭാര്യ: ഓമന. സംസ്കാരം നടത്തി​.