മരട്: നെട്ടൂർ ചക്കാലപാടം സൈതു മുഹമ്മദ് (66) (കരിമുകൾ സിറാജ് മൻസിൽ) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുലേഖ. മക്കൾ: സബീന, സിറാജ്. മരുമക്കൾ: നവാസ്, ഷെറീന.