കളമശേരി: ഏലൂർ വടക്കുംഭാഗം കുറ്റിമാക്കൽ അബ്ദുൾ കരീമിന്റെ ഭാര്യ സൈനബ (68) നിര്യാതയായി. കളമശേരി വേവുകാട് കുടുംബാംഗമാണ്. മക്കൾ: ഷക്കീല, ഷബീല, ഷിഹാബ്, ഷാനില. മരുമക്കൾ: സിദ്ദിഖ്, നജീം, സബീന, നിയാദ്.