joseph-60

നെട്ടൂർ: സർവോദയം റോഡിൽ മാളയേക്കൽ ജോസഫ് (പോളച്ചൻ - 60) നിര്യാതനായി. സംസ്‌കാരം ഇന്ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ട്രീസ.
മക്കൾ: അരുൺ, അവിറ്റ. മരുമകൻ: നിബിൻ.