പറവൂർ: ഘണ്ഠാകർണൻവെളി കോട്ടയ്ക്കാപറമ്പിൽ കെ.രവി (83) നിര്യാതനായി. റിട്ട. പി. ഡബ്ലിയു. ഡി. സീനിയർ സൂപ്രണ്ടാണ്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുമരാജ്, പ്രേംരാജ്, ബാബുരാജ്, ജയരാജ്. മരുമക്കൾ: അപ്‌സര, ലൈല, രാജി, ശ്രീജയ.