venu

കൊച്ചി: പനമ്പിള്ളിനഗ‌ർ ലെയിൻ 17/ എൽ.ഐ.ജി 859 കൊടുങ്ങല്ലൂർകാട്ടിൽ ആളംപറമ്പിൽ എ. വേണു ( അഡ്വക്കേറ്റ് ക്ലാർക്ക്, 58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: യമുനാദേവി.