kuriyan-ulahannan-91

ആയവന: ഏനാനല്ലൂർ പാലായിക്കുടിയിൽ കുര്യൻ ഉലഹന്നാൻ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: വാരപ്പെട്ടി കൂറ്റപ്പിള്ളിൽ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: ജോസ്, ലൂസി, മേഴ്‌സി, മേരി, ഡെയ്‌സി. മരുമക്കൾ: ഡെയ്‌സി, സോജൻ, പരേതനായ ജോയി, മത്തായി, റെജി.