raghunandhana-menon-72

ശ്രീമൂലനഗരം: രജിസ്ട്രാർ ഓഫീസ് ജംഗ്ഷനിലെ ആധാരം എഴുത്ത് ലൈസൻസി വെള്ളാരപ്പിള്ളി താേട്ടത്തിൽ രഘുനന്ദന മേനോൻ (72) നിര്യാതനായി. ഭാര്യ: കിഴക്കേ കടുങ്ങല്ലൂർ സുബ്രഹ്മണ്യവിഹാർ രത്‌നമ്മ. മക്കൾ: അഭിലാഷ്, അനുപമ, അജേഷ്. മരുമക്കൾ: ബിജു, അമ്പിളി.