thresia

വൈപ്പിൻ: എടവനക്കാട് അണിയൽ ബാവലാംപറമ്പിൽ പരേതനായ തുമ്മിയുടെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: അംബി, സബേത്ത്, ഗ്രേസി, ജോൺ, യേശുദാസ്, പരേതരായ റീത്ത, ജോസഫ്. മരുമക്കൾ: ആന്റണി, ആന്റിക്കുഞ്ഞ്, ജോർജ്കുട്ടി, മേരി, ലിസ്സി, ബേബി, ആൽഫി.