sulekha-78

തോപ്പുംപടി: ചുള്ളിക്കൽ ആർ.കെ. പിള്ള റോഡിൽ പുതുക്കാട് വീട്ടിൽ പരേതനായ പി. എച്ച് ഇബ്രാഹിമിന്റെ ഭാര്യ സുലേഖ (78) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ. മക്കൾ: പി. ഇ അഷ്‌ക്കർ (ഡി. എൽ. ബി), പി.ഇ. ബാബു, ഉമൈറ. മരുമക്കൾ:സക്കീന, സബിത, പി.വൈ. യഹിയ.