deepu-maniyappan

കളമശേരി: കളമശേരി സ്വദേശിയും ടാറ്റാ കൺസൽട്ടൻസി സർവീസസ് ജീവനക്കാരനുമായ ദീപു മണിയപ്പൻ (42) കൊവിഡ് ബാധിച്ച് ജയ്‌പൂരിൽ മരിച്ചു. സംസ്കാരം പിന്നീട് ജയ്പൂരിൽ. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം എ.എൻ.മണിയപ്പന്റെ മകനാണ്. അമ്മ: കെ.പി.ചന്ദ്രമതി. ഭാര്യ: അനില രാജൻ. മകൾ: നിള നന്ദ.