t-d-samjad

കളമശേരി: ഏലൂർ വടക്കുംഭാഗം തൈപ്പറമ്പിൽ വീട്ടിൽ പരേതനായ ദാസന്റെ മകൻ സംജാദ് (51) കൊവിഡ് ബാധിച്ച് മരിച്ചു. ഉദ്യോഗമണ്ഡൽ കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ (ബി.എം.എസ്) വൈസ് പ്രസിഡന്റും ഫാക്ട് ട്രാൻസ്പോർട്ടിംഗ് വിഭാഗം കരാർ ജീവനക്കാരനുമാണ്. ഭാര്യ: ബിസ്നി. മകൻ: അതുൽ കൃഷ്ണ.