പെരുമ്പാവൂർ: ഇരിങ്ങോൾ കൊറ്റാംപുറത്തു വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ തങ്കമണിയമ്മ (80) നിര്യാതയായി. മക്കൾ: ശശികുമാർ കെ.സി. (റിട്ട.എ.എ, ഡി.ഡി ഓഫീസ്, എറണാകുളം), ആനന്ദം, അജിത രമേശ്, ദിനേശ്, ദിലീപ്. മരുമക്കൾ: ഉഷാകുമാരി (ഹെഡ്മിസ്ട്രസ്, പെരുമ്പാവൂർ ഗവ: ഗേൾസ് ഹൈസ്‌കുൾ), ജയരാമൻ, ശൈല, രമ, സിന്ധു, പരേതനായ അപ്പു.