mariyamma-71

പാങ്കോട്: പരേതനായ മങ്കുഴിക്കാട്ടു മത്തായിയുടെ ഭാര്യ മറിയാമ്മ (71) നിര്യാതയായി. മക്കൾ: ജോഷി,​ ഷീജ. മരുമക്കൾ: ബിജു,​ ജാൻസി.