നെടുമ്പാശേരി: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കപ്രശേരി മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2021-22 അദ്ധ്യയനവർഷം 8,9 ക്ളാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. സ്‌കൂൾ ബസ്, ബാസ്‌കറ്റ് ബാൾബാഡ്മിന്റൺ കോർട്ട്, സൗജന്യ ഉച്ചഭക്ഷണ പദ്ധതി എന്നിവ സ്‌കൂളിന്റ പ്രത്യേകതകളാണ്. ഫോൺ: 8547005015.
.