തൃപ്പൂണിത്തുറ സെക്ഷൻ: ആർട്‌സ് കോളേജ്, വാലുമ്മേൽ, പാട്ടുപുരയ്ക്കൽ, പേവാച്ച്, മേയ്ക്കട എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കളമശേരി സെക്ഷൻ: സുന്ദരഗിരി, ടി.ഒ.ജി. പാത്ത് റോഡ്, ഗ്ലാസ് കോളനി, അസറ്റ് കസവ്, വടക്കേപ്പുറം, സിബി പോളിമർ, ടി.സി.എം ഏരിയ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
മട്ടാഞ്ചേരി സെക്ഷൻ: മട്ടാഞ്ചേരി ഫയർസ്റ്റേഷൻ പരിസരം, ബാങ്ക് പരിസരം, ബസാർ റോഡ്, ഡബ്ള ്യു.എം.സി ഹോസ്പിറ്റൽ, മട്ടാഞ്ചേരി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ