elsy-83

നോർത്ത് പറവൂർ: ഗോതുരുത്ത് വടമാട്ടുമ്മൽ എൽസി ജോൺ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: പോൾ,​ നെൽസൺ,​ മേഴ്സി,​ ജെസ്സി,​ ലൂസി,​ ആനി,​ രാജപ്പൻ. മരുമക്കൾ: വത്സ,​ മേഴ്സി,​ പോൾ,​ തോമസ് (ബാബു),​ തോമസ് (കുഞ്ഞുമോൻ),​ തോമസ് (ഷാജി),​ ലിൻസി.