kunjumuhammed

നെടുമ്പാശേരി: ചെങ്ങമനാട് പനയക്കടവ് കിഴ്ക്കനം (പുതുക്കൂടത്ത്) വീട്ടിൽ പി.കെ. കുഞ്ഞുമുഹമ്മദ് (85) കൊവിഡ് ബാധിച്ച് മരിച്ചു. വീട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഹലീമ, അലിയാർ, ഷാജി (സൗദി), സുധീർ, അസ്മാബീവി. മരുമക്കൾ: അബു, നഫീസ, സജ്‌നു, ഷൈല, പരേതനായ ഹസൻകുഞ്ഞ്.