jayaraj

ആലുവ: കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി റോഡിൽ കണ്ടാരത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻ ആചാരിയുടെ മകൻ കെ.ജി. ജയരാജ് (56) കൊവിഡ് ബാധിച്ച് മരിച്ചു. ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സ്മിത. മക്കൾ: ജയകൃഷ്ണൻ, തേജസ്വി. (ഇരുവരും വിദ്യാർത്ഥികൾ)