പെരുമ്പാവൂർ: ശ്രീനാരായണ സാഹിത്യ അക്കാഡമിയുടെ ഈ വർഷത്തെ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരത്തിന് ആലുവ എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്‌കൂൾ അർഹരായി. അക്കാദമിക് രംഗത്തും സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ശുചിത്വ പുരസ്‌കാരലബ്ധി ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളുടേയും മികവ് പരിഗണിച്ചാണ് പുരസ്‌കാരം .