k-j-vijayan

വൈപ്പിൻ: മുനമ്പം രണ്ടാംവാർഡിൽ കടുങ്ങി കെ.ജെ. വിജയൻ (62) നിര്യാതനായി. മുനമ്പം വ്യാസവംശോദ്ധാരണി സഭ സെക്രട്ടറിയും മത്സ്യക്കച്ചവടക്കാരനുമാണ്. ഭാര്യ: റീന. മക്കൾ: അശ്വിൻ, അപർണ. മരുമകൾ: അക്ഷര.