വൈപ്പിൻ: എടവനക്കാട് എടക്കാട് സദന്റെ ഭാര്യ സുരജ (65) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സജീഷ്, അനൂപ്. മരുമക്കൾ: വിനീത (ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്, മലയാറ്റൂർ), ജിസ. (പറവൂർ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്) .