പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ: 9495918568. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ ടെലിമെഡിസിൻ സൗകര്യമുണ്ട്. ഫോൺ: 9496222154.