പറവൂർ: കൊവിഡുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ലേബർവകുപ്പിന് നൽകണം. വാടകയ്ക്ക് താമസിപ്പിക്കുന്നവരും കരാർ പണിക്കാരും തൊഴിലാളികളുടെ മുഴുവൻ വിവരങ്ങൾ ഗൂഗിൾഫോം, ഇ മെയിൽ വഴി നിശ്ചിത പ്രൊഫോർമയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം ഉടൻ സമർപ്പിക്കണമെന്ന് പറവൂർ ലേബർ ഓഫീസർ അറിയിച്ചു.