പറവൂർ: കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വാട്ടർ അതോറിറ്റി പറവൂർ സബ് ഡിവിഷനിൽ നാല്, അഞ്ച് തീയതികളിൽ എംപ്ലോയ്മെന്റ് മുഖേന നടത്താനിരുന്ന എൽ.ഡി.ക്ലാർക്ക് ഇന്റർവ്യൂ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.