ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഊരാംവേലിൽ (സന്തോഷ് ഭവൻ) പി.കെ സന്തോഷ് കുമാർ (56) നിര്യാതനായി. എറണാകുളം ഗ്രൂപ്പ് ഫോർ ജീവനക്കാരനാണ്. ഭാര്യ: റോസിലി (മാഞ്ഞാലി ചെറുകടപ്പുറം പനയ്ക്കൽ കുടുംബാംഗം). മക്കൾ: റോഷിൻ (സഹൃദയ വെൽഫെയർ സർവ്വീസസ് എറണാകുളം), റോഷ്‌ന, റോജിൻ.