purushothaman

ആലുവ: നൊച്ചിമ കോമ്പാറ കൃഷ്ണപ്രിയയിൽ (മുറിഞ്ഞപാലം തിരുവനന്തപുരം) വൈ. പുരുഷോത്തമൻ (77) നിര്യാതനായി. റിട്ട. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ജോയിന്റ് ഡയറക്ടർ ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സി.ആർ. സുധ. മക്കൾ: എസ്.പി. സൂര്യ (വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, ടോഡി ബോർഡ്, എറണാകുളം), എസ്.പി. ആര്യ. മരുമക്കൾ: എ.വി. പ്രദീപ് കുമാർ (രജിസ്ടാർ, അഡ്മിനിസ്‌ട്രേഷൻ, കേരള ഹൈക്കോടതി), എ.പി. സുബിൻ (ഐ.ടി).