പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് ബാവക്കാട്ട് മേരി പോൾ (85) നിര്യാതയായി.മക്കൾ.ജോസി, സൈമൺ, സെബാസ്റ്റ്യൻ ആൻറണി, ഉഷ, ഷൈജൻ. മരുമക്കൾ.ഗ്രേസി, ഡീന, ഷീബ, ജോസ്, ഷൈബി.