saraswathi

ആലുവ: തോട്ടക്കാട്ടുകര പീഠികപറമ്പിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സരസ്വതി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോട്ടക്കാട്ടുകര ശ്മശാനത്തിൽ. അന്തരിച്ച സി.പി.എം നേതാവ് കെ. വാസുവിന്റെ സഹോദരിയാണ്. മക്കൾ: കോമളം, മുരളി (എ.ആർ. ഓഫീസ്, ആലുവ), അനിൽകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), അജിത, യമുന. മരുമക്കൾ: പുഷ്പൻ, ബീന, വിജയലക്ഷ്മി (ചൂർണിക്കര പഞ്ചായത്ത് ഓഫീസ്), വേണു.