പള്ളുരുത്തി: കേരള ലേബർ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ജെ. മാക്സി എം.എൽ.എയ്ക്ക് സ്വീകരണം നൽകി. സി. എ. ജേക്കബ്, കമേലിയൂസ് ആന്റണി, എ.എം.പൊറുഞ്ചു, ലിജിജെയ്സൻ, സി.ജെ.സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു.