കുറുപ്പംപടി: കൊവിഡ് വാക്സിനേഷൻ രണ്ടാം ഡോസിന്റെ സമയപരിധി കഴിഞ്ഞ മുഴുവൻപേർക്കും കണ്ടെയ്ൻമെന്റ് സോണുകളിൽ നിർത്തിവച്ചിരിക്കുന്ന വാക്സിനേഷൻ നടപടികൾ പുനരാംഭിക്കുവാൻ

അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ആരോഗ്യവകുപ്പിന് നിവേദനം നൽകി.