ആലുവ: സുരഭി ലെയ്‌ൻ ആനന്ദിൽ ജി. ഹരിഹരൻ (97)നിര്യാതനായി. ട്രാവൻകൂർ റയോൺസ് മുൻ ഉദ്യോഗസ്ഥനും ഡയമണ്ട് ഷാവ്രോക് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റുമായിരുന്നു. സിനിമാതാരം ജയറാമിന്റെ പിതൃസഹോദരനാണ്. ഭാര്യ: പരേതയായ ലളിത ഹരിഹരൻ. മകൾ: രഞ്ജന (യു.എസ്.എ). മരുമകൻ: എം.പത്മനാഭൻ (യു.എസ്.എ).