പള്ളുരുത്തി: ഇടക്കൊച്ചി പാമ്പായിമൂലയിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ കെ.ബി. കരീം (67) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നൗഷാദ്, നൗഫൽ. മരുമക്കൾ: തസ്മി, നസ്രിയ.