സെൻട്രൽ സെക്ഷൻ: ഗോപാലപ്രഭു റോഡും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: കണ്ണംകുളങ്ങര മുതൽ പാവങ്ങുളങ്ങര വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: ആശാരി ലെയിൻ, മൊണാസ്ട്രീ റോഡ്, കാരിക്കാമുറി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെള്ളിയാഴ്ച്ച കളമശേരി 220കെ.വി സബ്‌സ്റ്റേഷനിൽ മോക്ക്ഡ്രിൽ നടക്കുന്നതിനാൽ അരൂർ, ചെല്ലാനം, ചേർത്തല, മട്ടാഞ്ചേരി എന്നീ സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെടും