cpm
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് വ്യവസായികൾ നൽകിയ മൂന്നു ലക്ഷം രൂപയുടെ ചെക്ക് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഏറ്റുവാങ്ങുന്നു

കോലഞ്ചേരി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് വ്യാപാരി വ്യവസായികൾ മൂന്നുലക്ഷം രൂപയുടെ ചെക്ക് കൈമാറി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഏറ്റുവാങ്ങി. നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിൻ, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ. കെ. അശോക്‌കുമാർ, ജൂബിൾജോർജ്, എം എം തങ്കച്ചൻ, പി.ടി. അജിത്, വ്യാപാരികളായ കെ.എസ്. മാത്യു, കെ.ടി. പോൾ, കുഞ്ഞൻ മാതു, സജി ചീരേത്ത് എന്നിവരാണ് തുക നൽകിയത്.