gopu

ആലുവ: കിഴക്കെ കടുങ്ങല്ലൂർ പെരിക്കാപ്പാലത്തിന് സമീപം തോണിപറമ്പിൽ താമസിക്കുന്ന കെ. ഗോപു (ഗോപി - 81) കൊവിഡ് ബാധിച്ച് മരിച്ചു. മറയൂർ ചന്ദന ഗ്രൂപ്പ് കമ്പനി മുൻ മാനേജരായിരുന്നു. ഭാര്യ: ലളിതാമ്മ. മക്കൾ: ജിജിമോൻ (എസ്.ജി ട്രേഡിങ്ങ് കമ്പനി, എറണാകുളം), ഷിബു മോൻ. മരുമക്കൾ: ദീപ, ലക്ഷ്മി.