അങ്കമാലി: അങ്കമാലി സർവീസ് സഹകരണബാങ്ക് പ്രസിഡന്റായി ടി.ജി. ബേബിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ബാങ്ക് പ്രസിഡന്റായിരുന്ന എം.എസ്. ഗിരീഷ്‌കുമാറിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് .