പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗോതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.