ആലുവ: കൊവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചതോടെ സംസ്ഥാനത്തേക്ക് വ്യാജമദ്യം ഒഴുകുകയാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന നിർവാഹകസമിതിഅംഗം കൂടിയായ കുരുവിള മാത്യൂസ് ആരോപിച്ചു.