അങ്കമാലി: അങ്കമാലി ഇടമലയാർ ഓഫീസിൽ വച്ച് ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം കൊവിഡ് വ്യാപന സാഹചര്യത്തിലും സർക്കാർ നിയന്ത്രണങ്ങളനുസരിച്ചും മാറ്റിവച്ചതായി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.