പെരുമ്പളം: ഭോപ്പാൽ ഗവ. ടി.ബി. ആശുപത്രിയിലെ റിട്ട. സീനിയർ നഴ്‌സ് പെരുമ്പളം പറയമിറ്റത്ത് ലീല ലക്ഷ്മണൻ (72) നിര്യാതയായി. ഭർത്താവ്: ലക്ഷ്മണൻ. മക്കൾ: ലതേഷ് ലക്ഷ്മൻ, പൂജ ഷിനോയ്. മരുമക്കൾ: സോനു ലതേഷ്, ഷിനോയ് പുഷ്പൻ.