
വടുതല: ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻ എറണാകുളം ജില്ല ജനറൽ സെക്രട്ടറി വടുതല കോലോത്തുംവീട്ടിൽ കെ.ജെ.ജോർജ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടുതല സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ഐവി ജോർജ്. മക്കൾ: ലൂസിയ ഷാർലറ്റ്, മേരി മിഷൽ (അദ്ധ്യാപിക വടുതല ഡോൺബോസ്‌കോ), ഡോമനിക് സേവ്യർ. മരുമക്കൾ: ജീമോൻ, അലൻകൊറയ, ജിഷ ഡോമനിക്.