അങ്കമാലി: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ഒരാഴ്ചത്തേക്ക് കണ്ടയിൻമെന്റ് സോണാക്കി കളക്ടർ ഉത്തരവായി.