prema-78

ആലങ്ങാട്: വെളിയത്തുനാട് അടുവാത്തുത്ത് കരയിൽ ചെങ്ങനാലി പള്ളത്തു പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പ്രേമ (78) നിര്യാതയായി. മകൾ: മിനി. മരുമകൻ: വിനോദ് കുമാർ.