ajay

ആലുവ: കടുങ്ങല്ലൂർ വളഞ്ഞമ്പലം കനാൽ റോഡിൽ നൈവേദ്യയിൽ പുഷ്പന്റെയും ലീലയുടെയും (ചെന്നൈ) മകൻ അജയ് പുഷ്പൻ (41) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് എടയാർ ശ്മശാനത്തിൽ. ഭാര്യ: മുൻ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തംഗം ഗീത സലിം കുമാറിന്റെ മകൾ ലിത. മക്കൾ: അവ്യയുക്ത്, അവന്തിക.