kklm

കൂത്താട്ടുകുളം: ഇടയാർ കുടിലിൽ രാഘവൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: കിഴകൊമ്പ് മൂക്കുംകാവിൽ ഭാരതി. മക്കൾ: ബിനു, ബിജു (ഫ്രണ്ട്‌സ് ടാക്സി ഹൗസ്, ഇടയാർ). മരുമക്കൾ: ശ്രീജ. ധന്യ.