കൂത്താട്ടുകുളം : മാരുതി ജംഗ്ഷൻ മുണ്ടൻ വരിക്കാനിക്കൽ കെ.എം. പ്രഭാകരന്റെ ഭാര്യ രാധ (80) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ : അശോക് കുമാർ , ഷൈലജ, ഷൈനി. മരുമക്കൾ : ഡാർലി , സുധൻ, റെജി.