kklm

കൂത്താട്ടുകുളം: വടകര കുമ്പളശേരി മഠത്തിൽ പരേതനായ എം.ഐ. ജോർജിന്റെ ഭാര്യ മേരി (89) നിര്യാതയായി. അങ്കമാലി വലിയപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 1ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഇടയാർ ജവഹർ യുപി സ്കൂളിലെ റിട്ട. അധ്യാപികയാണ്.