ബോൾഗാട്ടി: ചെറുപുനത്തിൽ റോബർട്ട് ലൂയിസ് (77, റിട്ട. എച്ച്.എം.ടി) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: റൈസൻ, റാൻസി, ക്ലാൻസി. മരുമക്കൾ: ഡിക്‌സൻ, നെസ്റ്റൻ, ഷെൽമ.