കൊച്ചി: അയ്യപ്പൻ കാവ് രാജ് നിവാസിൽ എം.ആർ. പത്മൻ (79 - റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ടി.വി. തങ്കമണി (റിട്ട. ഗവൺമെന്റ് ഹൈസ്‌കൂൾ ടീച്ചർ). മക്കൾ: ബിനോഷ് പത്മൻ (അമേരിക്ക), സുമേഷ് പത്മൻ (സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം), സുമി സാബു (കെ.എസ്.ഇ.ബി. കോൺട്രാക്ട് സ്റ്റാഫ്). മരുമക്കൾ: സാബു ടി.എൻ, ഗ്രീഷ്മ ബിനോഷ്, മഹിമ ബോസ്.